Narendra Modi |ജനവിധി താഴ്മയോടെ അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

2018-12-12 42

ജനവിധി താഴ്മയോടെ അംഗീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിജയവും പരാജയവും ജീവിതത്തിലെ ഭാഗമാണ്. 5 സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പുകളിൽ വിജയം കൈവരിച്ച കോൺഗ്രസിന് അഭിവാദ്യങ്ങൾ അറിയിക്കുന്നതായും നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു

Videos similaires